ദുബായില്‍ മുംബൈ ഇന്ത്യന്‍സിന് എതിരെയും ശ്രേയസ് അയ്യറും സംഘവും ദയനീയമായി തോറ്റു. ഡല്‍ഹി ഉയര്‍ത്തിയ 111 റണ്‍സ് ലക്ഷ്യം 34 പന്തുകള്‍ ബാക്കി നില്‍ക്കെ മുംബൈ അനായാസം കീഴടക്കി. കളിയുടെ സമഗ്രമേഖലയിലും മുംബൈയാണ് ആധിപത്യം പുലര്‍ത്തിയത്.